¡Sorpréndeme!

മൂന്നു ദിവസം കൊണ്ട് കളി തീര്‍ത്ത് കോലിപ്പട | Oneindia Malayalam

2018-10-06 62 Dailymotion

India thrash West Indies by innings and 272 runs for biggest Test win
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു രാജകീയ ജയം. ലോക റാങ്കിങിലെ ഒന്നാംസ്ഥാനക്കാര്‍ക്കു ചേര്‍ന്ന കളി കെട്ടഴിച്ച ഇന്ത്യ വിന്‍ഡീസിനെ ഇന്നിങ്‌സിനും 272 റണ്‍സിനും കെട്ടുകെട്ടിക്കുകയായിരുന്നു. വെറും മൂന്നു ദിവസം കൊണ്ടാണ് ഇന്ത്യ കരീബിയക്കാരുടെ കഥ കഴിച്ചത്. സ്‌കോര്‍: ഇന്ത്യ ഒമ്പതിന് 649 ഡിക്ലയേര്‍ഡ്, വിന്‍ഡീസ് 181, 196. ജയത്തോടെ രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 1-0നു മുന്നിലെത്തി.
#Teamindia #INDvWI